എം.എം മണിയുടെ ഹരജി തള്ളി

മണക്കാട് പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.സംസ്ഥാന സര്‍ക്കാരിനു …

അനിത വധം: രണ്ട് പ്രതികള്‍ക്ക് വധശിക്ഷ

വയനാട് അനിത വധക്കേസില്‍ രണ്ടു പ്രതികള്‍ക്കും വയനാട് ജില്ലാ സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ഒന്നാം പ്രതി തരിയോട് കളത്തില്‍ നാസര്‍ , രണ്ടാം …

സിപിഎം വിലപേശാനുള്ള ആയുധമല്ല: എസ് ആര്‍ പി

ഇടതുമുന്നണി വിപുലീകരണം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. യു.ഡി.എഫിലെ തര്‍ക്കങ്ങളില്‍ സി.പി.എമ്മിനെ വിലപേശാനുള്ള ആയുധമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യു ഡി …

റെയില്‍വേ ബജറ്റ് അവഗണന: യുഡിഎഫ് എംപിമാര്‍ പ്രതിഷേധമറിയിക്കും

റെയില്‍വേ ബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിക്കുമെന്ന് യുഡിഫ് എം.പിമാര്‍. കേരളത്തിന്റെ പരാതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സലിനെയും അറിയിക്കാന്‍ …

കൊല്‍കത്തയില്‍ വന്‍ അഗ്നിബാധ: 20 മരണം

കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം. 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. സിയാല്‍ദ മേഖലയില്‍ ആണ് അപകടം ഉണ്ടായത്.  രാവിലെ 3.30 ഓടെ തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ ഒരു …

നന്ദി വി.എസ്.; തല്കാലം ഇടത്തേയ്ക്കു തിരിയുന്നില്ല

യുഡിഎഫ് വിടുന്ന കാര്യം മനസ്സില്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി അറിയിച്ചു. താന്‍ പറഞ്ഞതൊക്കെ സൈദ്ധാന്തികം മാത്രമാണെന്നും അദേഹം വ്യക്തമാക്കി. അതേ സമയം തന്നെ …

സ്വര്‍ണത്തിനു വില കൂടി

തുടര്‍ച്ചയായ മൂന്നു ദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണവിപണി തിരിച്ചു കയറി. പവന് 80 രൂപ കൂടി 22,120 രൂപയിലെത്തി. ഗ്രാമിനു 10 രൂപ വര്‍ദ്ധിച്ച് 2765 രൂപയിലാണ് …

അനായാസം ഇന്ത്യ

കരിയറിലാദ്യമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നേരിട്ട ആദ്യ പന്ത് സിക്‌സറിനു പറത്തുന്ന കാഴ്ചയോടെ ആസ്‌ത്രേലിയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യ വിജയത്തോടെ തുടങ്ങി. രണ്ടാം ഇന്നിങ്ങ്‌സില്‍ …

തലസ്ഥാന നഗരത്തിന്റെ കുടിവെള്ളം മുട്ടി

നഗരത്തില്‍ നാലിടത്തു പ്രധാന പൈപ്പു ലൈനുകളിലുണ്ടായ പൊട്ടല്‍ അക്ഷരാര്‍ഥത്തില്‍ നഗരവാസികളുടെ കുടിവെള്ളം മുട്ടിച്ചിരിക്കുകയാണ്. ഇന്നലെയാണ് അരുവിക്കരയില്‍ നിന്നു നഗരത്തിലേയ്ക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് പേരൂര്‍ക്കട വഴയില,പുരവൂര്‍ക്കോണം,കരകുളം എന്നിവിടങ്ങളില്‍ പൊട്ടിയത്. …

റയില്‍വേ ബജറ്റ് : കേരളത്തിനു നിരാശ മാത്രം

റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തിനു കാര്യമായി നല്‍കിയത് നിരാശ മാത്രം. കാര്യമായ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനു വേണ്ടിയുണ്ടായില്ല. മൂന്നു പ്രതിദിന പാസഞ്ചര്‍ ട്രെയിനുകളും …