പഞ്ചസാര വില കൂടുമെന്ന് കെ.വി.തോമസ്

single-img
15 February 2013

KV Thomas - 5പഞ്ചസാരയുടെ വില നിയന്ത്രണം 15 ദിവസത്തിനകം എടുത്തുകളയുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി.തോമസ്. ഇതിനാല്‍ പഞ്ചസാരയുടെ വില കൂടാന്‍ സാധ്യതയുണ്ട്. പൊതുവിപണയില്‍ വില വര്‍ധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും കെ.വി.തോമസ് പറഞ്ഞു.