പ്രതിസന്ധികൾ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ടു നയിക്കാൻ കരുത്തുള്ള ജന നായകന്മാർക്ക് മാത്രമേ കഴിയൂ ; പിണറായി വിജയന് ആ കരുത്തുണ്ട്: കെവി തോമസ്

പുതിയ പദ്ധതികൾ അവതരിപ്പിക്കുമ്പോൾ എതിർപ്പുകൾ സ്വാഭാവികമാണ്. കൊച്ചി മെട്രോ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പല പ്രതിസന്ധികൾ തരണം ചെയ്താണ് യാഥാർഥ്യമായത്.

കത്തോലിക്കാ സഭ രാഷ്ട്രീയത്തിൽ ഇടപെടാറില്ല; കോൺഗ്രസ്‌ സഭകളെ അവഹേളിക്കരുത്: ഇ പി ജയരാജൻ

കെ വി തോമസ് നിലപാട് വ്യക്തമാക്കിയാൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കുമെന്നും ജയരാജൻ

തിരുത തോമയെന്ന് വിളിച്ച് ആദ്യം ആക്ഷേപിച്ചത് വിഎസ് അല്ല; കെ സുധാകരനെ തള്ളി കെ വി തോമസ്

2001ല്‍ മത്സരിക്കുമ്പോള്‍ അന്ന് സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ച കോണ്‍ഗ്രസ് നേതാക്കന്മാരുണ്ടായിരുന്നു. അവര്‍ അന്ന് തിരുതയും പിടിച്ച് ജാഥ നടത്തി

വികസനം വരുമ്പോള്‍ ഭൂമി എടുക്കേണ്ടി വരും; പിണറായി വിജയന്‍ നേതൃപാഠവമുള്ള വ്യക്തി: കെവി തോമസ്

വികസനത്തിന്റെ കാര്യത്തില്‍ അത് സഖാവ് പിണറായി വിജയനാണോ, സ്റ്റാലിനാണോ എന്നത് നോക്കിയല്ല നിലപാട് എടുക്കേണ്ടത്

സെമിനാറിൽ പങ്കെടുത്താൽ ചിലർ കെവി തോമസിന്റെ മൂക്കുചെത്തിക്കളയുമെന്നൊക്കെ പറയുന്നത് ശ്രദ്ധയിൽപ്പെട്ടു; ഒരു ചുക്കും സംഭവിക്കില്ല: മുഖ്യമന്ത്രി

സെമിനാറിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് പാർട്ടിയുടെ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടും കെ വി തോമസ് അത് നിരസിക്കുകയായിരുന്നു

Page 1 of 31 2 3