ഉത്തേജകം ഉപയോഗിച്ചെന്ന്‌ ആംസ്‌ട്രോംഗിന്റെ ഏറ്റുപറച്ചിൽ

single-img
19 January 2013

സൈക്ലിങ് ഇതിഹാസ താരം ലാന്‍സ് ആംസ്‌ട്രോംഗിന്റെ കുമ്പസാരം.തന്റെ മുഴുവൻ മെഡലുകളും നേടിയത് ഉത്തേചക മരുന്നു ഉപയോഗിച്ചാണെന്നു ആംസ്‌ട്രോംഗ് ഏറ്റുപറഞ്ഞു.ആരാധകരോടു ആംസ്‌ട്രോങ് മാപ്പു പറഞ്ഞു. 1999ല്‍ മത്സരരംഗത്തു തിരിച്ചെത്തിയില്ലായിരുന്നെങ്കില്‍ താന്‍ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നെന്നും താരം പറഞ്ഞു. ഉത്തേജകം ഉപയോഗിച്ചുവെന്ന കാര്യം പുറത്തുവന്നതോടെ ആംസ്ട്രോംഗിനെ സ്േപാൺസർ ചെയ്തിരുന്ന പ്രമുഖ ബ്രാൻഡുകളെല്ലാം പിൻമാറിയിരുന്നു. ചിലർ ആംസ്ട്രോംഗിനെതിരെ നഷ്ട പരിഹാരത്തന് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.