കാഷ്മീരിലേക്കു തീവ്രവാദികളെ അയയ്ക്കുമെന്നു താലിബാന്‍

single-img
9 January 2013

valiകാഷ്മീരിലേക്ക് തീവ്രവാദികളെ അയയ്ക്കുമെന്നും ഇന്ത്യയില്‍ ശരിയത്ത് നടപ്പാക്കുന്നതിന് എല്ലാ ശ്രമവും നടത്തുമെന്നും പാക് താലിബാന്‍ നേതാവ് വലി ഉര്‍ റഹ്മാന്‍. പാക് താലിബാന്‍ നേതാവ് ഹക്കീമുള്ള മെഹ്‌സൂദുമൊത്തുള്ള വീഡിയോയിലാണ് റഹ്മാന്‍ കാഷ്മീരിലേക്കു പോരാളികളെ അയയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പഷ്തൂ ഭാഷയിലുള്ള വീഡിയോയുടെ ദൈര്‍ഘ്യം 46 മിനിറ്റാണ്. ഉറുദുവില്‍ സബ്‌ടൈറ്റിലുകളും നല്‍കിയിട്ടുണ്ട്.