ജനുവരി എട്ടിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു

single-img
4 January 2013

ksrtcഈ മാസം എട്ടിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുമെന്ന് കെഎസ്ആര്‍ടിസി എംപ്ലോയിസ് അസോസിയേഷന്‍(സിഐടിയു) അറിയിച്ചു. സംസ്ഥാനത്തെ സ്വകാര്യ ബസ് ജീവനക്കാര്‍ ജനുവരി ഏഴു മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. വേതനവര്‍ധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം. ഇതിനു പിന്നാലെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരും സമരം നടത്തുമെന്ന് അറിയിച്ചിട്ടുള്ളത്.