മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു ബസ് ഓടിച്ചു; കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ഡ്രൈവര്‍ പിടിയിലായി

ഈ ബസിലെ ഡ്രൈവര്‍ വെഞ്ഞാറമൂടിന് സമീപത്ത് വച്ച് ഫോണില്‍ സംസാരിച്ച് ബസ് ഓടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

തൊഴിലാളി യൂണിയനുകളുമായി മന്ത്രിമാര്‍ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുമായി മന്ത്രിമാര്‍ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുമെന്ന് മന്ത്രി

കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണത്തിന് അഡ്വാന്‍സ് പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണത്തിന് അഡ്വാന്‍സ് പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്ക് 3000

കെഎസ്‌ആര്‍ടിസിയിലെ സാമ്ബത്തിക പ്രതിസന്ധി സംബന്ധിച്ച്‌ സര്‍ക്കാരും തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച ഇന്നും തുടരും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ സാമ്ബത്തിക പ്രതിസന്ധി സംബന്ധിച്ച്‌ സര്‍ക്കാരും തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച ഇന്നും തുടരും. ബുധനാഴ്ച നടന്ന മന്ത്രിതല ചര്‍ച്ച

കെഎസ്‌ആ‍ര്‍ടിസിയിലെ പ്രശ്നങ്ങള്‍ ച‍‍ര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം : കെഎസ്‌ആ‍ര്‍ടിസിയിലെ പ്രശ്നങ്ങള്‍ ച‍‍ര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന്. ചര്‍ച്ചയില്‍ ഗതാഗത തൊഴില്‍ മന്ത്രിമാര്‍ പങ്കെടുക്കും. അംഗീകൃത

കെഎസ്ആർടിസി ബസുകൾ ഇന്ധനത്തിനായി സ്വകാര്യ പമ്പുകളിലേക്ക്

പണം അപ്പോൾ തന്നെ നൽകിയാണ് കെഎസ്ആർടിസിയും ഇന്ധനം അടിക്കുന്നത്. ഇത് ക്രോഡീകരിക്കാനായി കെഎസ്ആർടിസിയുടെ ഒരു സ്റ്റാഫും പമ്പിൽ നിൽക്കുന്നുണ്ട്.

ഡീസല്‍ പ്രതിസന്ധി രൂക്ഷമായോടെ സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു

തിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധി രൂക്ഷമായോടെ സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് ഇന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കി. നിലവില്‍ ഓര്‍ഡിനറി സര്‍വീസുകളാണ്

Page 1 of 191 2 3 4 5 6 7 8 9 19