നവകേരള സദസ്: ആഢംബര ബെന്‍സ് കാരവനെതിരെ പരാതി നൽകി യുവമോര്‍ച്ച

പിണറായി വിജയൻ സര്‍ക്കാരിന്റെ നേട്ടം വികൃതമാണ്. അത് കോടികള്‍ ചെലവാക്കി നന്നാക്കാന്‍ ഈ യാത്രയിലൂടെ ശ്രമിക്കുന്നുവെന്നും യുവമോര്‍ച്ച വിമര്‍ശിച്ചു.