പദയാത്രയില്‍ പങ്കെടുക്കാന്‍ ധൈര്യം കാണിക്കണം; മുഖ്യമന്ത്രി കെസിആറിന് ഷൂ ബോക്സ് സമ്മാനിച്ച് വൈഎസ് ശര്‍മിള
പദയാത്രയില്‍ തനിക്കൊപ്പം നടക്കാനായി തെലങ്കാന മുഖ്യമന്ത്രി കെസിആറിനെ വെല്ലുവിളിക്കുന്നുവെന്നും ശര്‍മിള മാധ്യമങ്ങളോട് പറഞ്ഞു.