മോശം മാതൃകയാകാനില്ല; കോടികൾ പ്രതിഫലം ലഭിക്കുന്ന പാന്‍ മസാല പരസ്യം നിരസിച്ച് യഷ്

യഷിനെ ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന ഒട്ടേറെയാളുകളുണ്ട്. അവരുടെ ഇടയിൽ ഒരു മോശം മാതൃകയാകാന്‍ നടന്‍ ആഗ്രഹിക്കുന്നില്ല.