ഗുജറാത്തിൽ നിന്നും അഞ്ച് വർഷത്തിനിടെ കാണാതായത് 40000 സ്ത്രീകളെ; കണക്കുകൾ പുറത്തുവന്നു

ഈ രീതിയിൽ വിവിധ ഇടങ്ങളിൽ നിന്നും കാണാതാകുന്ന സ്ത്രീകളെ കുറിച്ചുള്ള അന്വേഷണത്തിൽ ചിലരെ ലൈം​ഗിക വൃത്തിയിലേക്ക് കടത്തുന്നതായി