ആവേശം ഒരുപാട് ഇഷ്ട്മായി; എന്നാൽ സ്ത്രീ കഥാപാത്രവും വേണമായിരുന്നു എന്ന് കനി കുസൃതി

ഒരു അഭിമുഖത്തിൽ സംസാരിച്ചപ്പോഴായിരുന്നു ആവേശം തനിക്ക് ഒരുപാട് ഇഷ്ട്മായെന്നും എന്റര്‍ടെയ്ന്‍ഡ് ആയ സിനിമയായിരുന്നുവെന്നും