സ്‌കോട്ലാൻഡിനോട് പരാജയം; ഏകദിന ലോകകപ്പിന് യോ​ഗ്യത നേടാതെ വെസ്റ്റ് ഇൻഡീസ്

ഇന്ന് ഹരാരെ സ്പോർട്സ് ക്ലബിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 181 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.