രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുക ഒരുമിച്ച് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ; വിഷുക്കൈനീട്ടമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളത്തിലെ 60 ലക്ഷത്തോളം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.