പുതുപ്പള്ളിയില്‍ പിന്തുണ യുഡിഎഫിനാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി

ഒരിക്കലും വര്‍ഗീയ സംഘടനകളുമായി കൂട്ടുകെട്ടില്ലെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്താവനകള്‍ പൊള്ളയാണെന്ന് വീണ്ടും തെളിയുകയാണ്.