വഖഫ് നിയമനം പി.എസ്.സിക്കു വിട്ട നിയമം റദ്ദാക്കി നിയമസഭ; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് വിഡി സതീശൻ

സംസ്ഥാനത്തെ വിവിധ മുസ്ലിം സമുദായ സംഘടനകളില്‍ നിന്നും ലീഗില്‍ നിന്നും ഉയര്‍ന്ന വന്‍ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ പിന്മാറ്റം.