
രാജ്യത്ത് ഉപയോഗിച്ചിരുന്ന 6.5 ലക്ഷം വിവിപാറ്റ് മെഷീനുകള്‍ക്ക് തകരാർ; നിർമ്മാതാക്കൾക്ക് തിരിച്ചയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
രാജ്യത്ത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും ഉപയോഗിക്കുന്നതിനായി 17.4 ലക്ഷം വിവിപാറ്റ് മെഷീനുകളാണ് വിതരണം ചെയ്തിരുന്നത്.