വിഴിഞ്ഞം പദ്ധതി നിർത്തിവെക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല: മുഖ്യമന്ത്രി

വിഴിഞ്ഞത് പ്രതിഷേധക്കാർ പ്രധാനമായും ഉയർത്തിയത് 7 ആവശ്യങ്ങളായിരുന്നു അതിൽ 6 എണ്ണം മന്ത്രിസഭാ ഉപസമിതി അംഗീകരിച്ചു.