50 മണിക്കൂർ കടന്ന രക്ഷാ പ്രവർത്തനം; ഒടുവിൽ കിണറ്റിൽ അകപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതശരീരം പുറത്തെടുത്തു

കിണറിലെ പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് മഹാരാജ് അപകടത്തിൽപ്പെട്ടത്. കിണറിന് വ്യാസം വളരെ കുറഞ്ഞതും ആഴക്കൂടുതലും

വിഴിഞ്ഞം ഇന്റര്‍നാഷണൽ സീ പോർട്ട്‌: വിഴിഞ്ഞം തുറമുഖത്തിന് ഇനി ഔദ്യോഗിക നാമം

വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് എന്ന പേരിന് താഴെ കേരള സർക്കാറിന്റെയും അദാനി പോർട്സിന്റെയും സംയുക്ത സംരഭം എന്ന് കൂടി

വിഴിഞ്ഞം; മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സര്‍ക്കാര്‍; 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 81 കോടി രൂപ അനുവദിച്ചു

284 കുടുംബങ്ങൾക്കാണ് ഇതു വഴി വീടൊരുങ്ങുന്നത്. വിഴിഞ്ഞം സമരത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്.

വിഴിഞ്ഞം പോർട്ട് സബ്സ്റ്റേഷൻ ജനുവരിയിൽ ഉദ്ഘാടനം ചെയ്യും: മന്ത്രി അഹമ്മദ് ദേവർ കോവിൽ

നിലവിൽ .പദ്ധതിയുടെ 70% പൂർത്തിയായെന്നും പദ്ധതിയെ സംബന്ധിച്ച് ഇനി ഒരു ആശയക്കുഴപ്പവുമില്ല എന്നും മന്ത്രി അറിയിച്ചു.

വിഴിഞ്ഞത്തെ വാക്ക് പാലിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയത്തിന് ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ

മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്‍റെ കൈവശത്തിലുളള 17.43 ഏക്കർ ഭൂമിയിൽ നിന്നും 8 ഏക്കർ ഭൂമിയാണ് ഇതിനായി കൈമാറുക.

വിഴിഞ്ഞം തുറമുഖം വേണമെന്നാണ് സഭയുടെ നിലപാട്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ജനങ്ങൾ ഉൾക്കൊള്ളണമെന്നും മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണമെന്നും ആലഞ്ചേരി

വിഴിഞ്ഞം സമരത്തെ ചില ബാഹ്യശക്തികൾ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്: മുഖ്യമന്ത്രി

സമര സമിതി ഉയർത്തിയ 7 ആവശ്യങ്ങളില്‍ 5 ആവശ്യം നേരത്തെ അംഗീകരിച്ചതാണ്. നിലവിൽ പദ്ധതിയുടെ നിർമ്മാണം നിർത്തൽ ആവശ്യം അംഗീകരിച്ചില്ല.

ദേശീയപാതാ വികസനം പിണറായി സർക്കാർ വന്നത് കൊണ്ടുമാത്രമാണ് നടന്നത്: കെടി ജലീൽ

കേരളത്തിൽ കെ റെയിൽ ഇന്നല്ലങ്കിൽ നാളെ വരും. വികസനത്തിന്റെ കാര്യത്തിൽ പ്രതിപക്ഷം പിന്തുണച്ചാൽ അതിനെ ജനങ്ങൾ അനുകൂലിക്കുകയേ ഉള്ളൂ.

വിഴിഞ്ഞം സമരത്തിന് എതിരെ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ്; ഉദ്ഘാടനം മന്ത്രി പി രാജീവ്

സമരം നടക്കുന്ന പ്രദേശത്തെ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

വിഴിഞ്ഞം സമരം സമവായത്തിലേക്ക്?; ക്ലീമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

നേരത്തെ വിഷയത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ കണ്ടത്.

Page 1 of 31 2 3