ക്യൂബ, അമേരിക്ക സന്ദർശനം; മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടും

ഈ യാത്രയുടെ കേന്ദ്രാനുമതി തേടുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നതായും തീയതി തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.