വിഷ്ണുപ്രിയയെ കൊലചെയ്യാൻ ഓൺലൈൻ വഴി വുഡ് കട്ടർ വാങ്ങി; ശ്യാംജിത് മറ്റൊരു കൊലപാതകത്തിനും പദ്ധതിയിട്ടു

വിഷ്ണുപ്രിയയുടെ തല അറുത്തശേഷം പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കാണിച്ച് അയാളെയും കൊല ചെയ്യാനായിരുന്നു ശ്യാംജിത്തിൻ്റെ പദ്ധതി.