കഴിഞ്ഞ മൂന്ന് മാസമായി രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണ്;മാറ്റിവയ്ക്കല്‍ മാത്രമാണ് ഏകപോംവഴി; കരള്‍ ദാതാവിനെ കണ്ടെത്താന്‍ സഹായിക്കണം;നടന്‍ വിജയന്‍ കാരന്തൂര്‍

നടന്‍ വിജയന്‍ കാരന്തൂര്‍ കരള്‍ രോഗത്തിന് ചികിത്സയില്‍. കഴിഞ്ഞ മൂന്ന് മാസമായി രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെ വിജയന്‍ തന്നെയാണ്