ഗുസ്തി താരങ്ങളുടെ പ്രതിഷേധം; മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളുടെ പിന്തുണ തേടാൻ തീരുമാനം

സമരത്തെ ഞങ്ങൾ അന്താരാഷ്‌ട്ര പ്രതിഷേധമാക്കി മറ്റും. മറ്റുള്ള രാജ്യങ്ങളിലെ ഒളിമ്പ്യൻമാരെയും ഒളിമ്പിക് മെഡൽ ജേതാക്കളെയും ഞങ്ങൾ സമീപിക്കും