വ്യാജരേഖ കേസിൽ വിദ്യയാണ് തെറ്റ് ചെയ്തത്; അക്ഷന്തവ്യമായ തെറ്റാണ്: മന്ത്രി ആർ ബിന്ദു

ആർഷോയുടെ മാർക് ലിസ്റ്റ് വിഷയത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. സമാനമായ വേറെയും ചില തെറ്റുകൾ വന്നിട്ടുണ്ടെന്നാണ് കോളേജ് പ്രിൻസിപ്പൽ