കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശുദ്ധീകരണം

നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് കോൺഗ്രസ് പ്രവർത്തകർ എത്തി നിയമസഭയ്ക്ക് പുറത്ത് ഗേറ്റിന് സമീപം ഗോമൂത്രം തളിച്ച് സഭ പ്രതീകാത്മകമായി