മൂന്നാറിലെ മണ്ണിടിച്ചിൽ; വാഹനത്തിലെ ആളെ കണ്ടെത്താനായില്ല;തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു

മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപാവും മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു.