വിസിമാരുടെ രാജി; ഗവർണറുടെ നടപടി അതിരുകടന്നതെന്ന് മുസ്ലിം ലീഗ്
വിഷയത്തിൽ വാർത്താക്കുറിപ്പിറക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതം ചെയ്തു.

സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചു.