അന്തർസംസ്ഥാന സ്വകാര്യ ബസ് യാത്രക്കാരിൽ നിന്നും തായ്ലാൻഡ് കഞ്ചാവ് പിടികൂടി

.പരശുവയ്ക്കലിൽ വച്ച് ബസ് തടഞ്ഞു പരിശോധിച്ചപ്പോഴാണ് ഇവരുടെ ബാഗിനുള്ളിൽ ഒളിപ്പിച്ചിരുന്ന തായ്ലൻഡ് കഞ്ചാവ് കണ്ടെടുത്തത്.