ജാപ്പനീസ് മാതൃകയില്‍ ശുചീകരണ പദ്ധതി; വന്ദേഭാരത് ഇനി 14 മിനിറ്റുകൊണ്ട് വൃത്തിയാകും

ട്രെയിനിന്റെ എല്ലാ കോച്ചുകളിലും നാലുവീതം ക്ലീനിങ് സ്റ്റാഫുകളെ നിയമിക്കും. പിന്നാലെ അനുവദിച്ച 14 മിനിറ്റിനകം കോച്ച്‌ വൃത്തിയാക്കണം. ഈ രീതി