അദാനി എഫക്ട്; എൽഐസിയുടെ ഓഹരി വിപണി മൂല്യം ചരിത്രത്തിലാദ്യമായി വാങ്ങൽ മൂല്യത്തിന് താഴെയായി

2022 ഡിസംബർ വരെ കഴിഞ്ഞ ഒമ്പത് പാദങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറർ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ തുടർച്ചയായി നേടിയിട്ടുണ്ട്

തുടർച്ചയായ രണ്ടാം ദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

ഇന്ത്യയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യത്തകർച്ച തടയാൻ ഇതുവരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടില്ല.