സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് കപ്പിത്താൻ ഇല്ല എന്ന് കൂടി വ്യക്തമാക്കുന്ന തരത്തിലാണ് സംഭവങ്ങൾ: വി മുരളീധരൻ

ഒരു കൊടും ക്രിമിനലിലെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരിശോധനക്കെത്തിച്ചത് . 2012ൽ നിലവിൽ വന്ന ആശുപത്രി സംരക്ഷണ നിയമം എവിടെ