കിട്ടാനുള്ളതിന്റെ കണക്ക് ജന്തര്‍ മന്തറില്‍ മൈക്ക് കെട്ടി പറയുകയല്ല വേണ്ടത്; കേരളാ സർക്കാരിനെതിരെ വി മുരളീധരൻ

ഇഡി നൽകുന്ന നോട്ടീസ് പേടിച്ച് നടക്കുന്ന ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ആണ് സമരവേദിയില്‍ ഇരുത്തിയതെന്ന് വി മുരളീധരന്‍

ആറ്റിങ്ങലിൽ മുരളീധരൻ,തൃശൂരിൽ സുരേഷ് ഗോപി; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി ഒരുങ്ങി

മറ്റുള്ള മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പാലക്കാട് ചേരുന്ന ബിജെപി ഇൻ ചാർജുമാരുടെ യോഗത്തിൽ ധാരണയായി.