വിഷ്ണുപ്രിയയുടെ കൊലപാതകം: മാനന്തേരി സ്വദേശിയായ യുവാവ് കസ്റ്റഡിയിൽ

ഇന്ന് ഉച്ചയോടെയായിരുന്നു പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യെ വീടിനകത്ത് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.