ആധുനിക വനിതാ ടെന്നീസിലെ കരുത്തിന്റെ പ്രതീകം സെറീന വില്യംസ് കളിക്കളത്തോട് വിടപറഞ്ഞു

ആധുനിക വനിതാ ടെന്നീസിലെ കരുത്തിന്റെ പ്രതീകവും കറുപ്പിന്റെ സൗന്ദര്യവുമായിരുന്ന സെറീന വില്യംസ് എന്ന നാൽപതുകാരി .