ഞാൻ സജീവ രാഷ്ട്രീയത്തിലേക്കില്ല; കുടുംബത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മന്‍: അച്ചു ഉമ്മന്‍

തനിക്ക് ഉമ്മന്‍ ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ഇഷ്ടം. കുടുംബത്തിലുള്ള രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മനാണ് എന്ന് അവർ പറഞ്ഞു. ഇതോടെ പുതുപ്പള്ളി