ഉക്രൈനിലെ നിപ്രോ നദിയിലെ ഡാം തകര്‍ന്നു; പിന്നാലെ പ്രളയം; പിന്നില്‍ റഷ്യയുടെ ആക്രമണമെന്ന് ഉക്രൈൻ

അതേസമയം, ഡാം തകര്‍ന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച്‌ മണിക്കൂര്‍ നിര്‍ണായകമാണെന്നാണ്‌ ഉക്രൈൻ അധികൃതര്‍ പറയുന്നത്‌.