ഡോക്ടർമാരുടെ സംരക്ഷണം സർക്കാരിന് കണ്ണിലെ കൃഷ്ണമണി പോലെ: മന്ത്രി മുഹമ്മദ് റിയാസ്

കൊട്ടാരക്കരയിലെ സംഭവത്തെ ഓർത്ത് ഇന്നലെ രാത്രി ഉറക്കം കിട്ടിയിട്ടില്ല. ആ സംഭവം ഓർത്ത് വല്ലാതെ പ്രയാസപ്പെടുകയാണ്.