ടിപ്പു സുല്‍ത്താന്‍റെ പേരില്‍ വിവാദങ്ങള്‍ കൊഴുക്കുമ്ബോള്‍ പ്രതികരണവുമായി ടിപ്പുവിന്‍റെ അനന്തരാവകാശികള്‍

കര്‍ണാടകത്തില്‍ ടിപ്പു സുല്‍ത്താന്‍റെ പേരില്‍ വിവാദങ്ങള്‍ കൊഴുക്കുമ്ബോള്‍ പ്രതികരണവുമായി ടിപ്പുവിന്‍റെ അനന്തരാവകാശികള്‍ രംഗത്ത്. രാഷ്ട്രീയനേട്ടങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ ടിപ്പുവിന്‍റെ പേര് ഉപയോഗിക്കുന്നവര്‍ക്കെതിരെ