പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞു; ശാരീരികമായി ഭീഷണിപ്പെടുത്തി; ടിനി ടോമിനെതിരെ പരാതി നല്‍കി നീന കുറുപ്പ്

നടന്‍ ടിനി ടോമിനെതിരെ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി നടി നീന കുറുപ്പ്. സംഘടനയുടെ കുടുംബ സംഗമത്തില്‍ ടിനി തന്നെ