ടിബറ്റ് വിഷയത്തിൽ അമേരിക്കയ്ക്ക് മറുപടി; രണ്ട് യുഎസ് വ്യക്തികൾക്ക് ചൈന ഉപരോധം ഏർപ്പെടുത്തി

ടിബറ്റുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങൾ എന്ന പേരിൽ ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ യുഎസ് നിയമവിരുദ്ധ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്