ജാതിവ്യവസ്ഥയുണ്ടാക്കിയ ദുരന്തം മാറണമെങ്കില്‍ ജാതി രഹിത സമൂഹമുണ്ടാകണം: മന്ത്രി കെ രാധാകൃഷ്ണൻ

തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് വരുന്ന തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷികപരിപാടിയുടെ