ബ്രിട്ടനിൽ ഇന്ത്യക്കാരിയായ യുവതി കുത്തേറ്റ് കൊല്ലപ്പെട്ടു; ബ്രസീലുകാരനടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

ലണ്ടനിലെ വെംബ്ലിയിലാണ് സംഭവം നടന്നത്. സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തുമ്പോൾ തേജസ്വിനി രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു.