മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ല; ചോര ഒഴുക്കിയും ബഫര്‍സോണ്‍ തടയും: താമരശ്ശേരി ബിഷപ്പ്

രാജ്യത്തെ മറ്റുള്ള സംസ്ഥാനങ്ങൾ സ്റ്റേ വാങ്ങി. കേരളം എന്തുകൊണ്ട് സ്റ്റേ വാങ്ങിയില്ല. ഉപഗ്രഹ സര്‍വ്വേക്ക് പിന്നില്‍ നിഗൂഢതയുണ്ടെന്നും താമരശ്ശേരി ബിഷപ്പ്