2 സൈനികരെ ജമ്മു കശ്മീരിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി; ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു

ഇന്ന് പുലർച്ചെ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഒരു ഇന്ത്യൻ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു