ബൈക്കിൽ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെ പീഡിപ്പിച്ചു; കൊല്ലത്ത് ക്ഷേത്ര പൂജാരി പിടിയിൽ

വഴിയിൽ വച്ച് ഷവര്‍മ വാങ്ങി നൽകിയ ശേഷം പ്രതി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയായിരുന്നു പീ‍ഡനം.