മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് രാജ്ഭവന്റെ ചെലവ് അഞ്ച് ലക്ഷം; തുക മുൻകൂറായി വാങ്ങി

സത്യപ്രതിജ്ഞനടന്നതിന്റെ തലേദിവസം തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. പരിപാടിയുടെ ചെലവായി രാജ്ഭവൻ ആവശ്യപ്പെട്ട തുക