പഞ്ചാ‌യത്ത് തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർഥിക്ക് ​ഗ്രാമീണർ സമ്മാനമായി നൽകിയത് രണ്ട് കോടിയും എസ് യു വി കാറും

ജനം തനിക്കൊപ്പം നിൽക്കുന്നുവെന്ന് തെളിയിക്കാൻ 2 .11 കോടി രൂപയും ഒരു എസ്‌യുവിയും നൽകി ആദരിച്ചത് മറക്കാനാകില്ല. ​