ബാല തിരിച്ചുവരില്ല എന്ന് പറഞ്ഞത് മനപൂര്‍വ്വം; മാപ്പ് പറഞ്ഞ് സൂരജ് പാലാക്കാരൻ

ഞാന്‍ ഉപയോഗിച്ച ആ വാക്ക് കാരണം എത്രയോ നാളായി ബാല ആഗ്രഹിയ്ക്കുന്ന, പലരും ശ്രമിച്ചിട്ടും നടക്കാത്ത ആ കാര്യം നടന്നു