കേരളത്തിൽ സ്വകാര്യ ബസുകൾ ഈ മാസം 24 മുതൽ സമരത്തിലേക്ക്

അതേസമയം, ഇന്ധന സെസ് പിൻവലിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മാസങ്ങൾക്കു മുൻപ് തന്നെ മുന്നറിയിപ്പ്