തുറമുഖ നിർമ്മാണം തുടരും; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിഴിഞ്ഞം സമരം അവസാനിപ്പിക്കുന്നു

നിലവിൽ കടലോരത്ത് നിന്ന് മാറ്റിയവരുടെ വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5500 മതിയെന്ന് സമരസമിതി മുഖ്യമന്ത്രിയോട് വ്യക്തമാക്കി.